Posted inKERALA LATEST NEWS
സനല്‍കുമാര്‍ ശശിധരനെതിരേ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കോടതി
കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരേ രഹസ്യമൊഴി നൽകി പരാതി നൽകിയ നടി. സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീത്വത്തെ ആക്ഷേപിച്ചുവെന്നും അപമാനിച്ചുവെന്നും കാണിച്ച് നൽകിയ പരാതിയുടെ ഭാഗമായാണ് രഹസ്യമൊഴി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് നടി മൊഴി നൽകിയത്. സനൽകുമാർ നിലവിൽ…
