Posted inLATEST NEWS SPORTS
സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസൺ മടങ്ങിയെത്തും. കൈവിരലിനേറ്റ പരുക്ക് ഭേദമായതിനെ തുടർന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. വിക്കറ്റ് കീപ്പറിനൊപ്പം ടീമിന്റെ ക്യാപ്റ്റൻ പദവിയും സഞ്ജു ഏറ്റെടുക്കും. കൈവിരലിനേറ്റ പരുക്ക് കാരണം കഴിഞ്ഞ മൂന്ന്…



