Posted inKERALA LATEST NEWS
ജാതീയ അവഹേളനം; സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് റദ്ദാക്കി ഹൈകോടതി
കാസറഗോഡ്: ജാതീയ അവഹേളനം ആരോപിച്ച് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കാസറഗോഡ് അസി. സെഷൻസ് കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഹൈകോടതി റദ്ദാക്കി. 2018ല്‍ കോഴിക്കോട്ട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റില്‍ അഭിമുഖത്തിനിടെ പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ച് അയല്‍വാസിയായ സി. ബാലകൃഷ്ണൻ നല്‍കിയ…
