കരുനാഗപ്പളളി ജിം സന്തോഷ് വധക്കേസ്: മുഖ്യപ്രതി അതുല്‍ തമിഴ്നാട്ടില്‍ പിടിയില്‍

കരുനാഗപ്പളളി ജിം സന്തോഷ് വധക്കേസ്: മുഖ്യപ്രതി അതുല്‍ തമിഴ്നാട്ടില്‍ പിടിയില്‍

കൊച്ചി: കരുനാഗപ്പളളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുവളളൂരില്‍ നിന്നാണ് പ്രതി പിടിയിലായത്. കരുനാഗപ്പളളി പോലീസും ഡാന്‍സാഫും ചേര്‍ന്നാണ് അതുലിനെ പിടികൂടിയത്. കൊലപാതകം നടന്ന് 21 ദിവസത്തിനുശേഷമാണ് അതുല്‍ പിടിയിലായത്. ജിം സന്തോഷ് എന്ന് വിളിപ്പേരുളള ഗുണ്ടാനേതാവ്…
കരുനാഗപ്പള്ളി സന്തോഷ് വധം; മുഖ്യസൂത്രധാരൻ പോലീസിന്റെ പിടിയില്‍

കരുനാഗപ്പള്ളി സന്തോഷ് വധം; മുഖ്യസൂത്രധാരൻ പോലീസിന്റെ പിടിയില്‍

കരുനാഗപ്പള്ളി താച്ചയില്‍ മുക്കില്‍ ജിം സന്തോഷിനെ വീട് കയറി വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്ന് പുലർച്ചെ 3.45ഓടെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. പങ്കജിന്റെ ക്വട്ടേഷൻ പ്രകാരമാണ്…
സന്തോഷ് കൊലക്കേസ്: രണ്ടുപേര്‍ പിടിയില്‍

സന്തോഷ് കൊലക്കേസ്: രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ രണ്ട് പ്രതികള്‍ ആലപ്പുഴയില്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രാജപ്പനും മറ്റൊരാളുമാണ് പിടിയിലായത്. എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിനായി നിയോഗിച്ച പ്രത്യേക സംഘത്തില്‍ മൂന്ന് ഇൻസ്പെക്ടർമാരും നാല്…