സ്ത്രീത്വത്തെ അപമാനിച്ച കേസ്; സന്തോഷ് വര്‍ക്കിക്ക് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ച കേസ്; സന്തോഷ് വര്‍ക്കിക്ക് ജാമ്യം

എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ 'ആറാട്ടണ്ണൻ' എന്ന സന്തോഷ് വർക്കിക്ക് ജാമ്യം. ചലച്ചിത്ര നടിമാരെ അപമാനിച്ചുവെന്ന പരാതിയില്‍ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ച് ജാമ്യമനുവദിച്ചത്. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ്…
‘ആറാട്ടണ്ണ’നെതിരെ പരാതി നൽകിയ നടിമാരെ ആക്ഷേപിച്ചു: വ്‌ളോഗര്‍ ‘ചെകുത്താനെ’തിരെ പരാതി

‘ആറാട്ടണ്ണ’നെതിരെ പരാതി നൽകിയ നടിമാരെ ആക്ഷേപിച്ചു: വ്‌ളോഗര്‍ ‘ചെകുത്താനെ’തിരെ പരാതി

ആലപ്പുഴ: സാമൂഹികമാധ്യമങ്ങളില്‍ 'ചെകുത്താന്‍' എന്നറിയപ്പെടുന്ന വ്‌ളോഗര്‍ അജു അലക്‌സിനെതിരേ നടിയുടെ പരാതി. നടി ഉഷ ഹസീനയാണ് 'ചെകുത്താനെ'തിരേ പോലീസില്‍ പരാതി നല്‍കിയത്. വ്‌ളോഗറായ 'ആറാട്ടണ്ണന്‍' എന്ന സന്തോഷ് വര്‍ക്കി അറസ്റ്റിലായ കേസില്‍ പരാതിക്കാരായ നടിമാരെ അധിക്ഷേപിച്ചതിനാണ് വ്‌ളോഗര്‍ ചെകുത്താനെതിരേ നടി ഉഷ…
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വര്‍ക്കി റിമാൻഡില്‍

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വര്‍ക്കി റിമാൻഡില്‍

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത സന്തോഷ് വര്‍ക്കിയെ (ആറാട്ടണ്ണന്‍) റിമാന്‍ഡ് ചെയ്തു. കൊച്ചി നോര്‍ത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ് ചെയ്തത്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ്…
നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കിക്ക് എതിരെ കൂടുതല്‍ പരാതികള്‍, ഭാഗ്യലക്ഷ്മിയും കുക്കുപരമേശ്വരനും പരാതി നല്‍കി

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കിക്ക് എതിരെ കൂടുതല്‍ പരാതികള്‍, ഭാഗ്യലക്ഷ്മിയും കുക്കുപരമേശ്വരനും പരാതി നല്‍കി

തിരുവനന്തപുരം: സോഷ്യൽമീഡിയയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ കൂടുതല്‍ പരാതികള്‍. ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതി നല്‍കി. ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ് പരാതി. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന…
ട്രാൻസ്ജെൻഡറിന്റെ പീഡനപരാതി; സന്തോഷ് വര്‍ക്കിയുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും

ട്രാൻസ്ജെൻഡറിന്റെ പീഡനപരാതി; സന്തോഷ് വര്‍ക്കിയുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും

തിരുവനന്തപുരം: കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറിന്റെ പരാതിയില്‍ സന്തോഷ് വർക്കി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ 12 ന് പരിഗണിക്കാൻ മാറ്റി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ട്രാൻസ്‌ജെൻഡറിന്റെ പരാതിയില്‍ സന്തോഷ് വർക്കി, അലൻ ജോസ് പെരേര, ഷോർട്ട്…