Posted inBENGALURU UPDATES LATEST NEWS
കന്നഡ നടൻ സരിഗമ വിജി അന്തരിച്ചു
ബെംഗളൂരു: മുതിർന്ന കന്നഡ നടൻ സരിഗമ വിജി (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് യശ്വന്ത്പുരത്തെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം മണിപ്പാലിൽ ചികിത്സയിലായിരുന്നു. ഇതിനിടെ അവയവങ്ങൾ തകരാറിലാകയായിരുന്നു. ഏറെ നാളായി ഐസിയുവിലായിരുന്നു താരം. ചാമരാജ്പേട്ടിൽ വ്യാഴാഴ്ചയാണ്…
