നൃത്യതരംഗ രണ്ടാമത് സീസണ്‍ നവംബര്‍ 24 ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

നൃത്യതരംഗ രണ്ടാമത് സീസണ്‍ നവംബര്‍ 24 ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബെംഗളൂരു: സര്‍ജാപുര മലയാളി സമാജത്തിന്റെ ഓള്‍ കര്‍ണാടക ഡാന്‍സ് മത്സരമായ നൃത്യതരംഗയുടെ രണ്ടാമത് സീസണ്‍ നവംബര്‍ 24 ന് ഞായറാഴ്ച സര്‍ജാപുരക്കടുത്തുള്ള ബിദര്‍ഗുപ്പേയിലുള്ള ബി.ആര്‍.എസ്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഭരതനാട്യം, സെമി ക്ലാസിക്കല്‍, ഇന്ത്യന്‍ ഫോക്ക്, ബോളിവുഡ് തുടങ്ങിയ ഇനങ്ങളിലായാണ് മത്സരം.…