Posted inLATEST NEWS NATIONAL
ഐഎസ്‌ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു
ഐഎസ്‌ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -8 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഫസ്റ്റ് ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. എസ്‌എസ്‌എല്‍വി- ഡി3 ആണ് വിക്ഷപണ വാഹനം. 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഇഒഎസ് -8 വിക്ഷേപിക്കുന്നത്.…
