Posted inKERALA LATEST NEWS
വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി
കൽപ്പറ്റ:വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ നേതാവ് സത്യൻ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. സിപിഐ ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം…
