Posted inKERALA LATEST NEWS
മഞ്ഞുമ്മല്‍ ബോയ്സിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ്: നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി. ചോദ്യം ചെയ്തു
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളായ നടനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്. പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ…

