Posted inASSOCIATION NEWS RELIGIOUS
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ബെംഗളൂരു സംയുക്ത മഹല്ല് ഖാസി
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ മഹല്ലുകളിലെ സംയുക്ത ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഖാസിയായി നിയമിക്കാന്‍ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിച്ചു. അടുത്ത മാസം ബെംഗളൂരുവില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മഹല്ല്…
