Posted inKARNATAKA LATEST NEWS
കർണാടകയിൽ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രായപരിധി നിബന്ധനയിൽ ഇളവ്
ബെംഗളൂരു: കർണാടകയിൽ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായുള്ള പ്രായപരിധിയിൽ ഇളവ് വരുത്തി സർക്കാർ. രക്ഷിതാക്കളുടെ തുടർച്ചയായ അഭ്യർഥനകൾ പരിഗണിച്ചാണ് തീരുമാനം. 2025-26 അധ്യയന വർഷത്തേക്ക് പുതിയ നയം പ്രാബല്യത്തിൽ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. 2025 ജൂൺ ഒന്നിന് അഞ്ച്…









