Posted inKERALA LATEST NEWS
കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അപകടത്തില്‍ 15 കുട്ടികള്‍ക്ക് പരുക്കേറ്റു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയും…



