Posted inKARNATAKA LATEST NEWS
അന്യായ ഫീസ് വർധന; സ്കൂളുകൾക്ക് ബാലാവകാശ കമ്മിഷന്‍റെ നോട്ടീസ്
ബെംഗളൂരു: അന്യായമായ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് നിരക്കില്‍ വർധന നടത്തിയ നഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ((കെഎസ്‌സിപിസിആർ). സംഭവത്തില്‍ രക്ഷിതാക്കളിൽ നിന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അന്യായമായ ഫീസ് വർധനയ്ക്ക് പുറമേ…
