Posted inKERALA LATEST NEWS
സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കരുവമ്പൊയില്‍ കല്ലുവീട്ടില്‍ കെ വിമുഹ് യുദ്ദീന്‍കുട്ടി സഖാഫിയുടെ മകള്‍ ഖദീജ നജ ( 13 ) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.10 ഓടെയാണ് അപകടം. വീട്ടില്‍ ടൈല്‍സ്പണി നടന്നു…
