പ്ലസ് വണ്‍ മൂന്നാം അലോട്‌മെന്റ് ഈ മാസം 19ന്

പ്ലസ് വണ്‍ മൂന്നാം അലോട്‌മെന്റ് ഈ മാസം 19ന്

പ്ലസ് വണ്‍ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-ന്. ഇതനുസരിച്ച്‌ 19, 20 തീയതികളില്‍ സ്‌കൂളില്‍ ചേരാം. 24-നു ക്ലാസുകള്‍ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയിലെ 70,100…
സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂള്‍ ബസിനാണ് തീപ്പിടിച്ചത്. വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസിന് രാവിലെ തീപ്പിടിക്കുകയായിരുന്നു. ആല - പെണ്ണൂക്കര ക്ഷേത്രം റോഡിലാണ് സംഭവം. 17 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി…