കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

ബെംഗളൂരു: കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികളെ ഉപയോഗിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിനെ തുടർന്നാണ് നടപടി. ഇത്തരത്തിലുള്ള സ്കൂളുകൾക്കെതിരെ കേസെടുക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ്…
ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ

ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ

ബെംഗളൂരു: ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി ബെംഗളൂരുവിലെ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ. മഴ കാരണം നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടെന്നും ഇത് നികത്താൻ അധിക ക്ലാസുകൾ വെക്കേണ്ടത് അത്യാവശ്യമാണെന്ന് മാനേജ്മെന്റുകൾ പറഞ്ഞു. അടുത്തിടെ നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് സ്‌കൂളുകൾക്ക് മൂന്ന് ദിവസത്തോളം അവധി…
കേരളത്തിൽ അനുമതിയില്ലാത്ത സ്കൂളുകള്‍ പൂട്ടും: ശിവൻകുട്ടി

കേരളത്തിൽ അനുമതിയില്ലാത്ത സ്കൂളുകള്‍ പൂട്ടും: ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയില്‍ കെ.ജെ മാക്‌സി, എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. എറണാകുളം ജില്ലയിലെ സ്വകാര്യ പ്ലേ സ്‌കൂളായ മട്ടാഞ്ചേരി സ്മാര്‍ട്ട്…
ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിവസമാക്കിയ ഉത്തരവ് പിൻവലിച്ച് സർക്കാർ

ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിവസമാക്കിയ ഉത്തരവ് പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ 10ാം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം…
ഓണപ്പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു; സെപ്തംബർ 03 മുതൽ 12 വരെ പരീക്ഷ

ഓണപ്പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു; സെപ്തംബർ 03 മുതൽ 12 വരെ പരീക്ഷ

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒന്നാം പാദ പരീക്ഷ (ഓണപ്പരീക്ഷ) യുടെ തീയതികള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. വര്‍ഷത്തെ ഓണപ്പരീക്ഷ സെപ്റ്റംബര്‍ 03 (ചൊവ്വ) മുതല്‍ 12 (വ്യാഴം) വരെ നടത്തും. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്. എട്ടാം…
വിശേഷ ദിവസങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക ഭക്ഷണ മെനു ലഭ്യമാക്കും

വിശേഷ ദിവസങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക ഭക്ഷണ മെനു ലഭ്യമാക്കും

ബെംഗളൂരു: ഉത്സവങ്ങൾ, വിവാഹങ്ങൾ, വിവാഹ വാർഷികങ്ങൾ, ജന്മദിനം, ദേശീയ അവധികൾ, സംസ്ഥാന രൂപീകരണ ദിനങ്ങൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക ഭക്ഷണ മെനു ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പ്രത്യേക…
സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക്  ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും

സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഇനിമുതൽ ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും. അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തീരുമാനം പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അസിം…
സ്കൂളുകളിൽ ബാഗ് രഹിത ശനിയാഴ്ച പദ്ധതി നടപ്പാക്കും

സ്കൂളുകളിൽ ബാഗ് രഹിത ശനിയാഴ്ച പദ്ധതി നടപ്പാക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ ബാഗ് രഹിത ശനിയാഴ്ച പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ ഗവേഷണ പരിശീലന വകുപ്പ് (ഡിഎസ്ഇആർടി) അറിയിച്ചു. 2024-25 അധ്യയന വർഷത്തിലെ തിരഞ്ഞെടുത്ത ശനിയാഴ്ചകളിൽ സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്കൂളുകൾക്ക് പദ്ധതി നടപ്പാക്കാൻ വകുപ്പ് നിർദേശം നൽകി. എല്ലാ സ്‌കൂളുകളിലും മാസത്തിലെ…
സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കും

സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കുമെന്ന് ആരോഗ്യ വെളുപ്പ് മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. സ്കൂളുകളിൽ യോഗാധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗയുടെ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും യോഗയും മതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഇത്…