Posted inLATEST NEWS NATIONAL
സെബിയുടെ തലപ്പത്തിരിക്കെ ഐസിഐസിഐ ബാങ്കിൽ നിന്ന് ശമ്പളം വാങ്ങി; മാധബി പുരി ബുച്ചിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്‌സണെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. സെബിയുടെ തലപ്പത്തിരിക്കെ ഐസിഐസിഐ ബാങ്കില്‍ നിന്നും ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് ശമ്പളം കൈപ്പറ്റുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇവരെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും മോഡിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2017 മുതല്‍ സെബിയില്‍ ജോലിചെയ്യുന്ന…


