Posted inBENGALURU UPDATES LATEST NEWS
നികുതി അടച്ചില്ല; ബെംഗളൂരുവിൽ 30 ആഡംബര കാറുകൾ പിടിച്ചെടുത്തു
ബെംഗളൂരു: നികുതി കൃത്യമായി അടക്കാത്ത 30 ആഡംബര കാറുകൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ടോടെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കാറുകൾ പിടിച്ചെടുത്തത്. ഫെരാരി, പോർഷെ, ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഓഡി, ഓസ്റ്റിൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെയുള്ള കാറുകൾ ഇവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആവശ്യമായ…
