Posted inKERALA LATEST NEWS
ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ സിദ്ദിഖ് ഒളിവില്‍; എസ്ഐടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
കൊച്ചി: ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതിമുൻകൂർ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ നടൻ സിദ്ദിഖ് ഒളിവിൽ പോയതായി സൂചന. കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചാലുടൻ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് അഭിഭാഷകരുടെ നീക്കം. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ നല്‍കിയ മുന്‍കൂര്‍…


