Posted inKARNATAKA LATEST NEWS
കൂട്ടബലാത്സംഗ പരാതി: ബിജെപി എംഎൽഎ മുനിരത്‌നയുടെ പേരിൽ കേസെടുത്തു
ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി എംഎൽഎ മുനിരത്ന ഉൾപ്പെടെ നല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആർഎംസി യാർഡ് പോലീസാണ് മുനിരത്നയുടെയും സഹായികളായ വസന്ത്, ചന്നകേശവ, കമൽ എന്നിവരുടെയും പേരിൽ കേസെടുത്തത്. ബിജെപി പ്രവര്‍ത്തകയായ നാല്പത് കാരിയായ യുവതി നൽകിയ…








