നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതി; യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ട 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതി; യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ട 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ടതിന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ് എടുത്ത് പോലീസ്. 12 യൂട്യൂബര്‍മാര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പോലീസാണ് കേസെടുത്തത്. പീഡനക്കേസില്‍ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്. യൂട്യൂബര്‍മാര്‍…
മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ

മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎല്‍എയുമായ മുകേഷിന്റെ മുൻകൂര്‍ ജാമ്യത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനം. എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ മടക്കും. അപ്പീലിന് സാധ്യത ഇല്ലെന്ന് മറുപടി നൽകും. ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ.…
ബസില്‍ 19കാരിക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകന്‍ പിടിയില്‍

ബസില്‍ 19കാരിക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകന്‍ പിടിയില്‍

കൊച്ചി: സ്വകാര്യ ബസ്സില്‍ 19കാരിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ പിടിയില്‍. അമ്പലമേട് സ്വദേശി കമല്‍ ആണ് സൗത്ത് പോലീസിന്റെ പിടിയിലായത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഫോര്‍ട്ട്‌കൊച്ചി ആലുവ ബസ്സിലാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. സീറ്റില്‍ ഇരുന്നിരുന്ന പെണ്‍കുട്ടിയോട്…
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി ബെംഗളൂരു പോലീസിന് കൈമാറും

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി ബെംഗളൂരു പോലീസിന് കൈമാറും

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി കസബ പോലീസ് ബെംഗളൂരു പോലീസിന് കൈമാറും. ബെംഗളൂരുവിലെ ഹോട്ടലില്‍ വച്ച്‌ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് ബെംഗളൂരു പോലീസിന് കൈമാറുന്നത്. പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് രഞ്ജിത്തിനെതിരായ കേസ്…
ദോഹ- ബെംഗളുരു വിമാനത്തിൽ 14-കാരിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് ബെംഗളുരു പ്രത്യേക കോടതി മൂന്ന് വർഷം തടവും പിഴയും വിധിച്ചു

ദോഹ- ബെംഗളുരു വിമാനത്തിൽ 14-കാരിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് ബെംഗളുരു പ്രത്യേക കോടതി മൂന്ന് വർഷം തടവും പിഴയും വിധിച്ചു

ബെംഗളൂരു: ദോഹയിൽ നിന്നും ബെംഗളുരുവിലേക്കുള്ള വിമാനത്തിൽ യാത്രയ്ക്കിടെ 14 വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദോഹയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി…
കരിയറിന്റെ തുടക്കത്തില്‍ ഒരു നിര്‍മ്മാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ശില്‍പ്പ ഷിൻഡെ

കരിയറിന്റെ തുടക്കത്തില്‍ ഒരു നിര്‍മ്മാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ശില്‍പ്പ ഷിൻഡെ

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയില്‍ ചർച്ചയാവുന്നതിനിടെ ബോളിവുഡ് സംവിധായകനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ശില്‍പ ഷിൻഡെ. സിനിമാ രംഗത്തേക്ക് വന്ന ആദ്യനാളുകളിലെ അനുഭവമാണ് താരം പങ്കുവയ്‌ക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ ഒരു നിർമാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും…
മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് ബലാത്സംഗം ചെയ്തു, കസ്റ്റംസ് ഓഫീസര്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു; ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് ബലാത്സംഗം ചെയ്തു, കസ്റ്റംസ് ഓഫീസര്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു; ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സസ്​പെൻഷനിലായ മലപ്പുറം മുൻ എസ്.പി എസ്. സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. സുജിത് ദാസും എസ് എച്ച് ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തതായും ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥന് കാഴ്ചവയ്ക്കാന്‍…
ലൈംഗികപീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും മുൻകൂര്‍ ജാമ്യം

ലൈംഗികപീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും മുൻകൂര്‍ ജാമ്യം

കൊച്ചി: പീഡനക്കേസില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള ഹർജികളില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിശദമായ വാദം കേട്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസം…
ബലാത്സംഗക്കേസ്; മുകേഷിനും ഇടവേള ബാബുവിനും നിര്‍ണായകദിനം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

ബലാത്സംഗക്കേസ്; മുകേഷിനും ഇടവേള ബാബുവിനും നിര്‍ണായകദിനം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എ, ഇടവേള ബാബു,അഡ്വക്കറ്റ് വിഎസ് ചന്ദ്രശേഖരന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എംഎല്‍എ ഉള്‍പ്പെടെ രണ്ട്…
സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് നടിയുടെ പരാതി,​ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർ‌ക്കും എതിരെ കേസ്

സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് നടിയുടെ പരാതി,​ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർ‌ക്കും എതിരെ കേസ്

തിരുവനന്തപുരം: സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും കൺട്രോളർ ഷാനുവിനുമെതിരെ കേസെടുത്തത്. കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ്…