Posted inKARNATAKA LATEST NEWS
കർണാടക ചീഫ് സെക്രട്ടറിയായി ശാലിനി രജനീഷിനെ നിയമിച്ചു
ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറിയായി നിയമിതയായി ശാലിനി രജനീഷ് ഐഎഎസ്. നിലവിലെ ചീഫ് സെക്രട്ടറി രജനീഷ് ഗോയലിൻ്റെ ഭാര്യയാണ് ശാലിനി. ജൂലൈ 31ന് രജനീഷ് വിരമിക്കുന്നതോടെ ശാലിനി ചുമതലയേൽക്കുമെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. 1989 ബാച്ച്…
