Posted inARTICLES
വികസനം പരിണമിച്ച് വിലാപമാകരുത്
ബ്രിട്ടീഷുകാരെന്താ വയനാട് കണ്ടിട്ടില്ലായിരുന്നോ എന്നത് ഒരു സംശയമായിട്ട് ഉണ്ടായിരുന്നു. എല്ലായിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ അവർ വയനാടിനെ വലിയ തോതിൽ ശ്രദ്ധിച്ചില്ല. അതെന്തുകൊണ്ടായിരിക്കും? പ്രകൃതിയിലേക്കുള്ള കൈകടത്തൽ ബ്രിട്ടീഷുകാരെപ്പോലും അല്പം ചിന്തിപ്പിച്ചിരുന്നു എന്നു വേണം മനസിലാക്കാൻ! കോളനികൾ മുഴുവൻ സ്വന്തമാക്കിയിരുന്ന അവർ ഇതൊഴിവാക്കിയത്…
