Posted inKARNATAKA LATEST NEWS
കര്‍ണാടകയില്‍ അഞ്ച് പുതിയ അത്യാധുനിക കാൻസർ ആശുപത്രികൾ ആരംഭിക്കും
ബെംഗളൂരു : സംസ്ഥാനത്ത് അഞ്ച് പുതിയ അത്യാധുനിക സൗകര്യങ്ങളുളള അർബുദ ആശുപത്രികൾ തുടങ്ങുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. ബെളഗാവിയിലെ സുവര്‍ണ വിധാൻ സൗധയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൈസൂരു,…

