Posted inLATEST NEWS WORLD
ഷാര്‍ജയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
ഷാർജയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ജമാല്‍ അബ്ദുല്‍ നാസർ സ്ട്രീറ്റിലെ കെട്ടിടത്തില്‍ ആണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു. 13 നിലയുള്ള കെട്ടിടമായിരുന്നു. കെട്ടിടത്തിന്റെ 10 നിലയില്‍ ആണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസമാണ് സംഭവം. അവധി…
