ഷാരോൺ വധക്കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യവുമായി ഗ്രീഷ്മ ഹൈക്കോടതിയിൽ

ഷാരോൺ വധക്കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യവുമായി ഗ്രീഷ്മ ഹൈക്കോടതിയിൽ

കൊച്ചി: ഷാരോൺ വധക്കേസ് വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യവുമായി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ഒന്നാം പ്രതിയാണ് പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ. വധശിക്ഷ വിധിച്ചുകൊണ്ടുള്ള നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ…