അപകീര്‍ത്തി കേസ്; തരൂരിനെതിരായ വിചാരണ നടപടികള്‍ക്ക് സ്റ്റേ

അപകീര്‍ത്തി കേസ്; തരൂരിനെതിരായ വിചാരണ നടപടികള്‍ക്ക് സ്റ്റേ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'തേള്‍' പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനല്‍ അപകീർത്തിക്കേസില്‍ ശശി തരൂർ എംപിക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികള്‍ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. 2018 ഒക്ടോബറില്‍ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂർ, പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്.…
ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

ശശി തരൂർ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇംഗ്ലീഷിലാണ് തരൂര്‍ സത്യവാചകം ചൊല്ലിയത്. ഇന്നലെ സ്പീക്കർ തിരഞ്ഞെടുപ്പിന് മുമ്പും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാർലമെൻറില്‍ സമയത്ത് എത്താൻ കഴിയാതിരുന്നതിനാല്‍…