ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ 22കാരി മരിച്ചു

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ 22കാരി മരിച്ചു

ചെന്നൈ: ഷവര്‍മ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി ചികിത്സയിലായിരിക്കേ മരിച്ചു. 22 വയസ്സുകാരി ശ്വേതയാണ് മരിച്ചത്. തിരുവിഥി അമ്മന്‍ സ്ട്രീറ്റില്‍ താമസക്കാരിയായ ശ്വേത സ്വകാര്യ സ്‌കൂളിലെ അധ്യാപിക കൂടിയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്വേത സഹോദരനൊപ്പം വാനഗരത്തിനടുത്തുളള ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ നിന്നും…
ഷവർമയിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകൾ കണ്ടെത്തി

ഷവർമയിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകൾ കണ്ടെത്തി

ബെംഗളൂരു: പാനിപൂരിക്ക് പിന്നാലെ ഷവർമയിലും ആരോ​ഗ്യത്തിന് ഹാനികരമായ ബാക്ടീരികൾ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് പിന്നാലൊണ് റിപ്പോർട്ട് പുറത്ത് വന്നത്. നേരത്തെ പാനി പൂരിയിൽ അർബുദത്തിന് കാരണമായ പദാർഥങ്ങൾ കണ്ടെത്തിയിരുന്നു. കർണാടകയിലെ പത്ത് ജില്ലകളിൽ നിന്നുള്ള…
കൃത്രിമ നിറങ്ങളുടെ ഉപയോഗം; ഷവർമ നിരോധിക്കാൻ സാധ്യത

കൃത്രിമ നിറങ്ങളുടെ ഉപയോഗം; ഷവർമ നിരോധിക്കാൻ സാധ്യത

ബെംഗളൂരു: കൃത്രിമ നിറങ്ങളുടെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഷവർമ നിരോധിക്കാൻ സാധ്യതകൾ തേടി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി (എഫ്എസ്എസ്എ). ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് നടപടി. ഷവർമ വിഭവങ്ങൾ വിൽക്കുന്ന ഹോട്ടലുകൾക്കും…