Posted inLATEST NEWS NATIONAL
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തു; ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി ബംഗ്ലാദേശ്
ധക്ക: 2024ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന അടിച്ചമര്‍ത്തലുകളില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പങ്കുണ്ടെന്ന് ബംഗ്ലാദേശ് പ്രോസിക്യൂട്ടര്‍. പങ്കാരോപിച്ച് ഹസീനക്കും രണ്ട് മുതിര്‍ന്ന് ഉദ്ദ്യോഗസ്ഥര്‍ക്കും എതിരേ ഔദ്ദ്യോഗികമായി കുറ്റം ചുമത്തി. സംസ്ഥാന സുരക്ഷാ സേനയ്ക്കും അവരുടെ രാഷ്ട്രീയ പാര്‍ട്ടിക്കും അനുബന്ധ…



