Posted inLATEST NEWS NATIONAL
കരിയറിന്റെ തുടക്കത്തില്‍ ഒരു നിര്‍മ്മാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ശില്‍പ്പ ഷിൻഡെ
ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയില്‍ ചർച്ചയാവുന്നതിനിടെ ബോളിവുഡ് സംവിധായകനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ശില്‍പ ഷിൻഡെ. സിനിമാ രംഗത്തേക്ക് വന്ന ആദ്യനാളുകളിലെ അനുഭവമാണ് താരം പങ്കുവയ്‌ക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ ഒരു നിർമാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും…
