ഷൈനിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വീണ്ടും ചോദ്യം ചെയ്യും

ഷൈനിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നൽകി. വൈദ്യപരിശോധനക്ക് ശേഷം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. വീണ്ടും…
വിൻസിയുടെ പരാതി ഗൂഢാലോചന; പരാതിക്ക് കാരണം സെറ്റില്‍ തന്നോടുള്ള എതിര്‍പ്പെന്ന് ഷൈൻ ടോം ചാക്കോ

വിൻസിയുടെ പരാതി ഗൂഢാലോചന; പരാതിക്ക് കാരണം സെറ്റില്‍ തന്നോടുള്ള എതിര്‍പ്പെന്ന് ഷൈൻ ടോം ചാക്കോ

കൊച്ചി: സിനിമാ സെറ്റില്‍വച്ച്‌ മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി തള്ളി നടൻ ഷൈൻ ടോം ചാക്കോ. വിൻസിയുമായി അത്തരത്തിലൊരു പ്രശ്നമുണ്ടായിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് പരാതിയെന്നുമാണ് നടന്റെ വാദം. പോലീസിനോടാണ് നടൻ ഇക്കാര്യം പറഞ്ഞത്. സിനിമ സെറ്റില്‍ വെച്ച്‌ നടി…
നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് കൊച്ചി പോലീസ് രേഖപ്പെടുത്തി. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. നടനെ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഷൈനിനെ വൈദ്യപരിശോധന നടത്തും. ഷൈനിന്റെ രക്തസാംപിള്‍ പരിശോധിക്കും.…
ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈൻ പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പോലീസ് നോട്ടീസ് നല്‍കിയത്. അതേസമയം ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും…
ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും, ‘ഇതെല്ലാം വെറും ഓലപ്പാമ്പുകള്‍’: ഷൈനിന്റെ പിതാവ്

ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും, ‘ഇതെല്ലാം വെറും ഓലപ്പാമ്പുകള്‍’: ഷൈനിന്റെ പിതാവ്

കൊച്ചി കലൂരിലെ വേദാന്ത ഹോട്ടലിൽ ഡാൻസാഫ് ടീം പരിശോധനയ്ക്ക് എത്തിയതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പോലീസ്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത്…
ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നല്‍കി പോലീസ്

ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നല്‍കി പോലീസ്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ശനിയാഴ്ച ഹാജരാവണമെന്ന് പോലീസിന്റെ നോട്ടീസ്. കൊച്ചി പോലീസാണ് ഇത് സംബന്ധിച്ച്‌ നോട്ടീസ് അയച്ചത്. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാവനാണ് നിർദേശം. ഷൈന്‍ ടോം ചാക്കോയെ കണ്ടെത്താനാകാത്തതിനാല്‍ നടന്റെ…
ഓടിപ്പോയത് എന്തിനെന്ന് വിശദീകരിക്കണം; ഷൈന്‍ ടോം ചാക്കോയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കും

ഓടിപ്പോയത് എന്തിനെന്ന് വിശദീകരിക്കണം; ഷൈന്‍ ടോം ചാക്കോയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കും

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പോലീസിന് മുന്നില്‍ എത്രയും വേഗം ഹാജരാവണമെന്ന് നിർദേശം. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് നോട്ടീസ് അയക്കും. പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് ലഭിച്ച്‌ 5 ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നും…
ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിൽ; ടവർ ലൊക്കേഷൻ ലഭിച്ചതായി പോലീസ്

ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിൽ; ടവർ ലൊക്കേഷൻ ലഭിച്ചതായി പോലീസ്

കൊച്ചി: ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലെന്ന് വിവരം. ഷൈനിന്റെ ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത് നടൻ തമിഴ്നാട്ടിലാണ് എന്നാണ്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.  ഷൈനെ രക്ഷപ്പെടാൻ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയെ…
ഷൈൻ ടോം ചാക്കോയെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

ഷൈൻ ടോം ചാക്കോയെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. അഹങ്കാരം, ധിക്കാരം, ലഹരി എന്നിവ കൊണ്ട് ദുർമാതൃകയായ ഷൈൻ ടോം ചാക്കോയുടെ കേസിൽ പഴുതടച്ച അന്വേഷണം വേണമെന്നാണ് സമിതിയുടെ ആവശ്യം. അല്ലാത്തപക്ഷം ഷൈനിനെ ബഹിഷ്‌കരിക്കാൻ…
ഹോട്ടലിൽ ലഹരി പരിശോധന, നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു

ഹോട്ടലിൽ ലഹരി പരിശോധന, നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു

കൊച്ചി: ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. കൂടെയുണ്ടായിരുന്ന രണ്ടുപേരും ഓടിരക്ഷപ്പെട്ടു എന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. നടി വിൻസി അലോഷ്യസിന്‍റെ പരാതിക്ക് കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തുന്ന സമയത്താണ് സംഭവം. ഹോട്ടലിന്റെ മൂന്നാം നിലയിൽ…