Posted inKERALA LATEST NEWS
കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്; തിരുവനന്തപുരം തീരത്തും അടിഞ്ഞു
ആലപ്പുഴ/കൊല്ലം: കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്. തിരുവനന്തപുരത്ത് വർക്കലയിലും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും കണ്ടെയ്നറുകൾ കണ്ടെത്തി. പ്രദേശത്തെ സമീപവാസികൾക്ക് ജാഗ്രതാ നിർദേശം. കടലിൽ രാസ വസ്തുക്കൾ കലർന്നിട്ട് ഉണ്ടോ എന്നറിയാൻ ഉള്ള പരിശോധന ഫലം ഉടൻ ലഭ്യമാകും.…


