Posted inKARNATAKA LATEST NEWS
ഷിറാഡി ചുരം; ചെറുവാഹനങ്ങൾക്ക് പ്രവേശനം, റെയിൽ ഗതാഗതം വൈകിയേക്കും
ബെംഗളൂരു: മണ്ണിടിച്ചലിനെ തുടർന്ന് അടച്ചിട്ടിരുന്ന ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ ഞായറാഴ്ച മുതല്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറുവാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. മറ്റു വാഹനങ്ങൾ ബദൽ പാതകളിലൂടെ തിരിച്ചുവിടുന്നത് തുടരും. ഹാസൻ സക്ലേഷ്പുരയിലെ ഹെഗ്ഗെഡയിലും ദൊഡ്ഡതപ്പുവിലും മണ്ണിടിഞ്ഞതിനെ തുടർന്ന് ജൂലൈ 30 മുതൽ…

