Posted inKARNATAKA LATEST NEWS
ഷിരൂർ മണ്ണിടിച്ചിൽ; കാണാതായ കർണാടക സ്വദേശികൾക്കായുള്ള തിരച്ചിലിൽ നിരാശ
ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ നിരാശ. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങൾ കാണാതായ ലോകേഷിന്‍റെയോ ജഗന്നാഥിന്‍റെയോ ശരീരഭാഗങ്ങളാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫൊറൻസിക് ലാബ്…







