ഗംഗാവലിയില്‍ നിന്നും വാഹനത്തിന്റെ റേഡിയേറ്റര്‍ കണ്ടെത്തി

ഗംഗാവലിയില്‍ നിന്നും വാഹനത്തിന്റെ റേഡിയേറ്റര്‍ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്‍ത്തിട്ടക്കടിയില്‍ ലോറിയുണ്ടെന്ന നിഗമനത്തില്‍ ഡ്രഡ്ജർ കമ്പനി പരിശോധന നടത്തുകയാണ് ഇപ്പോള്‍. ഒരു വാഹനത്തിന്റെ റേഡിയേറ്റർ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. റേഡിയേറ്ററിന്റെ ഭാഗം ലഭിച്ചതിന് പിന്നാലെ മുങ്ങല്‍…
ഷിരൂര്‍ തിരച്ചിലില്‍ നിര്‍ണായക കണ്ടെത്തല്‍; ഗംഗാവലിപുഴയില്‍ നിന്ന് ടയറുകള്‍ കിട്ടി, അര്‍ജുന്‍റെ ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ്

ഷിരൂര്‍ തിരച്ചിലില്‍ നിര്‍ണായക കണ്ടെത്തല്‍; ഗംഗാവലിപുഴയില്‍ നിന്ന് ടയറുകള്‍ കിട്ടി, അര്‍ജുന്‍റെ ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ്

ബെംഗളൂരു: ഷിരൂരില്‍ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചില്‍ നിർ‌ണായക ഘട്ടത്തില്‍. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഈശ്വർ മല്‍പെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങള്‍ പുറത്തെത്തിച്ചു. പരിശോധനയില്‍ കണ്ടെത്തിയ രണ്ടു ടയർ ഉയർത്തിയിട്ടുണ്ട്. ഇവയ്ക്ക് നടുവില്‍ ഒരു ആക്സിലും കാണാം. ഇത് ചുവന്ന…
ഷിരൂരില്‍ തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്തെത്തി

ഷിരൂരില്‍ തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്തെത്തി

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുനുള്‍പ്പടെയുളളവര്‍ക്കായി തിരച്ചില്‍ നടത്താന്‍ ഗോവയില്‍ നിന്നും പുറപ്പെട്ട ഡ്രഡ്ജര്‍ കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്തെത്തി. ഇന്നലെ പുലര്‍ച്ചെയാണ് ഡ്രഡ്ജര്‍ ഗോവയില്‍ നിന്ന് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഇവിടെ നിന്ന് ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകും.…
അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു; ഡ്രഡ്ജര്‍ ബുധനാഴ്ച എത്തും

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു; ഡ്രഡ്ജര്‍ ബുധനാഴ്ച എത്തും

ഉഡുപ്പി: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു. ബുധനാഴ്ച ഡ്രഡ്ജര്‍ എത്തിച്ച ശേഷം വ്യാഴാഴ്ചയാകും തിരച്ചില്‍ പുനരാരംഭിക്കുക. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം…
ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; തിരച്ചിൽ  നിർത്തിവെച്ചതിനെതിരെ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; തിരച്ചിൽ നിർത്തിവെച്ചതിനെതിരെ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെ‌ട്ട് കാർവാർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം. കാണാതായവരുടെ ബന്ധുക്കളാണ് കളക്ടറേറ്റിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തി പ്രതിഷേധിച്ചത്. മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജ​ഗന്നാഥ് എന്നിവരുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി…
ഷിരൂര്‍ ദൗത്യം; വീണ്ടും ലോഹഭാഗങ്ങള്‍ കണ്ടെത്തി

ഷിരൂര്‍ ദൗത്യം; വീണ്ടും ലോഹഭാഗങ്ങള്‍ കണ്ടെത്തി

ബെംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി ഡ്രെഡ്ജര്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി. ഇതിനിടെ, ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങള്‍ വീണ്ടും കണ്ടെത്തി. നാവിക സേന ഇന്ന് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍…
അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി ഈശ്വർ മാൽപെ; സ്ഥിരീകരിച്ച് ഉടമ, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി ഈശ്വർ മാൽപെ; സ്ഥിരീകരിച്ച് ഉടമ, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

അങ്കോള: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി നടത്തിയ തിരച്ചിലില്‍ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ലഭിച്ചത് അര്‍ജുന്റെ ലോറിയുടെ ജാക്കിയാണെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചതായി പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ…
അര്‍ജുൻ രക്ഷാദൗത്യം; ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങി തിരച്ചില്‍ ആരംഭിച്ചു

അര്‍ജുൻ രക്ഷാദൗത്യം; ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങി തിരച്ചില്‍ ആരംഭിച്ചു

അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാല്‍പെ സംഘം പുഴയിലിറങ്ങി പരിശോധന ആരംഭിച്ചത്. മൂന്ന് ദിവസം തിരച്ചില്‍ നടത്താനാണ് മാല്‍പെക്ക് അനുമതി ലഭിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും ഈശ്വറിനൊപ്പം പരിശോധന നടത്തും.…
കാലാവസ്ഥ അനുകൂലമായാൽ ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും

കാലാവസ്ഥ അനുകൂലമായാൽ ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും

ബെംഗളൂരു: കാലാവസ്ഥ അനുകൂലമായാല്‍ അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി തിരച്ചില്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഡൈവിംഗിന് അനുകൂലമായ സാഹചര്യം നിലവില്‍ ഇല്ല. അടിയൊഴുക്ക് 4 നോട്‌സില്‍ എത്തിയാല്‍ തിരച്ചില്‍ നടത്താമെന്നാണ് കര്‍ണാടക വ്യക്തമാക്കിയത്.…
ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല

ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരില്‍ മണ്ണിടിച്ചില്‍ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെ മൃതദേഹം ആണെന്നത് വ്യക്തമല്ല. ഒരു പുരുഷന്റെ മൃതദേഹമാണ് ജീർണിച്ച നിലയില്‍ കണ്ടെത്തിയത്. ഷിരൂരിലെ മണ്ണടിച്ചില്‍ കാണാതായ മലയാളി…