Posted inKARNATAKA LATEST NEWS
അര്‍ജുൻ രക്ഷാദൗത്യം; ഷിരൂരില്‍ കനത്ത മഴ, ഈശ്വര്‍ മല്‍പെയ്ക്ക് പോലീസ് അനുമതി നല്‍കിയില്ല
ബെംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള പുഴയില്‍ ഇറങ്ങിയുള്ള പരിശോധനക്ക് അനുമതിയില്ല. ഇതോടെ പരിശോധനക്കെത്തിയ മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പേയും സംഘവും മടങ്ങും. അതേസമയം സർക്കാർ അനുമതിയില്ലാതെ ഇറങ്ങാൻ കഴിയില്ലെന്ന് ഈശ്വർ മാല്‍പേ പറഞ്ഞു.…






