അർജുന്‍റെ ലോറിയിൽ കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിക്കും

അർജുന്‍റെ ലോറിയിൽ കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിക്കും

ബെംഗളൂരു: ഷിരൂരിൽ അർജുന്‍റെ ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിക്കും. മൃതദേഹം അർജുന്‍റേതെന്ന് സ്ഥിരീകരിച്ചാൽ ഇന്ന് ഉച്ചയോടെ കുടുംബത്തിന് കൈമാറും. ഗംഗാവലി പുഴയിൽ നിന്നും ബുധനാഴ്ച ഉച്ചയോടെ ഉയർത്തിയ ലോറി വ്യാഴാഴ്ച രാവിലെയാണ് പൂർണമായും കരയിലേക്ക്…
ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം; അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ഉടൻ ആരംഭിക്കും

ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം; അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ഉടൻ ആരംഭിക്കും

ബെംഗളൂരു: അര്‍ജുന്‍റെ മൃതദേഹ ഭാഗം നാട്ടില്‍ എത്തിക്കാനുളള നടപടികള്‍ ഉടൻ ആരംഭിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. നാളെ മൃതദേഹ ഭാഗങ്ങള്‍ നാട്ടില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. മൃതദേഹം കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. മൃതദേഹ ഭാഗം നിലവില്‍ കാര്‍വാന്‍…
അർജുനായുള്ള തിരച്ചിൽ; കർണാടക സർക്കാരിന് നന്ദി അറിയിച്ച് പിണറായി വിജയൻ

അർജുനായുള്ള തിരച്ചിൽ; കർണാടക സർക്കാരിന് നന്ദി അറിയിച്ച് പിണറായി വിജയൻ

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹം കണ്ടെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കര്‍ണാടക സര്‍ക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിലാണ് മലയാളികളുടെ പേരില്‍ കേരള മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തിയത്. ഷിരൂരില്‍…
ഷിരൂർ മണ്ണിടിച്ചിൽ; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം

ഷിരൂർ മണ്ണിടിച്ചിൽ; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയായിരുന്നു മണ്ണിടിച്ചിലിൽ കാണാതായിരുന്നത്. ഇതിൽ അർജുൻ ഓടിച്ച ലോറിയും, ക്യാബിനിൽ മൃതദേഹ ഭാഗവും ബുധനാഴ്ച…