Posted inLATEST NEWS NATIONAL
നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു
നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നാഗ ചൈതന്യയുടെ പിതാവ് നാഗാർജുനയാണ് ഇരുവരുടെയും വിവാഹ നിശ്ചയം ട്വിറ്ററിലൂടെ അറിയിച്ചത്. വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുനയുടെ അറിയിപ്പ്. "We are delighted to…
