Posted inASSOCIATION NEWS
കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; ലേര്‍ണിംഗ് ടു ലവ്- മികച്ച ചിത്രം
ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തി. ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഫെസ്റ്റിവല്‍ ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ…
