Posted inASSOCIATION NEWS
ചെറുകഥ രചനാമത്സരം
ബെംഗളൂരു : കുന്ദലഹള്ളി കേരളസമാജം അന്തരിച്ച ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർഥം ചെറുകഥ രചനാമത്സരം സംഘടിപ്പിക്കുന്നു. മത്സരാർഥികൾ ബെംഗളൂരുവിൽ താമസിക്കുന്ന 35 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം. സ്വന്തമായ സൃഷ്ടികൾ മാത്രമായിരിക്കണം മത്സരത്തിന് സമർപ്പിക്കേണ്ടത്. മുൻപ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതോ ഏതെങ്കിലും മത്സരത്തിന് സമർപ്പിച്ചതോ…
