അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകൻ റിക്കിക്ക് വെടിയേറ്റു

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകൻ റിക്കിക്ക് വെടിയേറ്റു

ബെംഗളൂരു: കന്നഡ അനുകൂല സംഘടനയായ ജയ കർണാടകയുടെ സ്ഥാപകനും അന്തരിച്ച അധോലോക കുറ്റവാളിയുമായ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്ക് വെടിയേറ്റു. രാമനഗരയിലെ ബിഡദിയിലുള്ള വീടിന് മുമ്പിൽ വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെയാണ് സംഭവം. അജ്ഞാതരായ ചിലർ റിക്കിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റിക്കി…
കാർ കൊള്ളയടിച്ച സംഭവം; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവിനെ വെടിവെച്ച് പിടികൂടി

കാർ കൊള്ളയടിച്ച സംഭവം; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവിനെ വെടിവെച്ച് പിടികൂടി

ബെംഗളൂരു: വ്യവസായിയുടെ കാർ കൊള്ളയടിച്ച സംഭവത്തിൽ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവിനെ പോലീസ് വെടിവെച്ച് പിടികൂടി. മൈസൂരുവിലാണ് സംഭവം. ആലപ്പുഴ സ്വദേശിയായ ആദര്‍ശിനാണ് (26) വെടിയേറ്റത്. തെളിവെടുപ്പ് നടക്കുന്നതിനിടെ ആദർശ് കുപ്പിച്ചില്ലുകൊണ്ട് പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക്…
ഡൽഹിയിൽ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി

ഡൽഹിയിൽ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ആശുപത്രിക്കുള്ളിൽ വച്ചാണ് കൊലപ്പെടുത്തിയത്. ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ ആണ് സംഭവം. ഡോക്ടർ ജാവേദ് ആണ് വെടിയേറ്റ് മരിച്ചത്. ചികിത്സക്കെത്തിയവരാണ് വെടിയുതിർത്തതെന്നാണ് വിവരം. രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. മുറിവേറ്റതിനെ തുടർന്നാണ്…
പോലീസ് നോക്കി നില്‍ക്കെ ബിജെപി നേതാവിന് നേരെ വെടിയുതിര്‍ത്ത് മുന്‍ സൈനികന്‍

പോലീസ് നോക്കി നില്‍ക്കെ ബിജെപി നേതാവിന് നേരെ വെടിയുതിര്‍ത്ത് മുന്‍ സൈനികന്‍

മധ്യപ്രദേശില്‍ പോലീസ് നോക്കിനില്‍ക്കെ ബിജെപി യുവനേതാവ് പ്രകാശ് യാദവിന് വെടിയേറ്റു. കഴിഞ്ഞ ദിവസം മുന്‍സെെനികന്‍ എസ്‌.പി. ഭഡോറിയയാണ് പ്രകാശിനു നേരെ വെടിയുതിര്‍ത്തത്. നാഗ്‌ജിരി പോലീസ് സ്റ്റേഷന്‍ പരിധിയിൽ ഹമുഖേഡിയിലാണ് സംഭവം. പ്രകാശ് യാദവും എസ്‌പി ഭഡോറിയയും തമ്മിലുള്ള സാമ്പത്തിക തർക്കം അന്വേഷിക്കുന്നതിനാണ്…