Posted inLATEST NEWS WORLD
ന്യൂയോർക്കിൽ വെടിവയ്പ്പ്; യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സിഇഒ ബ്രയാന്‍ തോംസണ്‍ വെടിയേറ്റ് മരിച്ചു
ന്യൂയോര്‍ക്ക്: യുഎസ് ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ തലവന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിയേറ്റു മരിച്ചു. മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ഹില്‍ട്ടണ്‍ ഹോട്ടലിന് പുറത്താണ് ബ്രയാന്‍ തോംപ്സണ് നെഞ്ചില്‍ വെടിയേറ്റത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 50 വയസ്സാണ്…
