Posted inLATEST NEWS NATIONAL
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സില്‍ നരേന്ദ്ര മോദിയെ മറികടന്ന് ശ്രദ്ധ കപൂര്‍
ഇൻസ്റ്റഗ്രാം ഫോളോവേഴ്സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് നടി ശ്രദ്ധ കപൂർ. 91.3 മില്യണ്‍ പേരാണ് മോദിയെ പിന്തുടരുന്നത്. എന്നാല്‍ 91.4 മില്യണ്‍ ഫോളോവേഴ്‌സുമായി മോദിയെയും പിന്നിലാക്കിയിരിക്കുകയാണ് നടി ശ്രദ്ധ കപൂര്‍. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മൂന്നാമത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ശ്രദ്ധ കപൂര്‍.…
