ഇന്ത്യ ശുക്രനിലേക്ക്; ഐഎസ്ആർഒയുടെ ദൗത്യപേടകം 2028 മാർച്ച് 29ന് വിക്ഷേപിക്കും

ഇന്ത്യ ശുക്രനിലേക്ക്; ഐഎസ്ആർഒയുടെ ദൗത്യപേടകം 2028 മാർച്ച് 29ന് വിക്ഷേപിക്കും

തിരുവനന്തപുരം: ശുക്രനിലേക്ക് പര്യവേഷണം നടത്താൻ വീനസ് ഓർബിറ്റർ മിഷനുമായി (വിഒഎം) ഐഎസ്ആർഒ. 2028 മാർച്ച് 29ന് ശുക്ര ദൗത്യത്തിനുള്ള പേടകം വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. 'ശുക്രയാൻ 1' എന്നാണ് ദൗത്യത്തിന് ഐഎസ്ആർഒ പേരിട്ടിരിക്കുന്നത്. മനുഷ്യന് ജീവിക്കാൻ ആവാസ വ്യവസ്ഥയുണ്ടാക്കാമെന്ന് കരുതപ്പെടുന്ന ഗ്രഹമാണ്…