Posted inKARNATAKA LATEST NEWS
സംസ്ഥാനത്ത് പുതിയ 184 ഇന്ദിരാ കാന്റീൻ കാന്റീനുകള്‍ ആരംഭിക്കും -മുഖ്യമന്ത്രി
ബെംഗളൂരു : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പുതിയ 184 കാന്റീൻ തുടങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിലെ ഹിങ്കലിൽ വിവിധ ടൗൺ പഞ്ചായത്തുകൾക്ക് കീഴിലുള്ള ഒൻപത് ഇന്ദിരാ കാന്റീനുകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇന്ദിരാ കാന്റീനുകളുടെ ശൃംഖല ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരുടെയും…






