Posted inKARNATAKA LATEST NEWS
സർക്കാരിന്റെ വികസന- ക്ഷേമ പദ്ധതികളെ കുറിച്ച് അറിയാം; ദ് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ്ബോർഡ് പ്രവർത്തനം തുടങ്ങി
ബെംഗളൂരു : സംസ്ഥാനത്ത് നടക്കുന്ന വികസനപ്രവർത്തനങ്ങളുടെയും ക്ഷേമപദ്ധതികളുടെയും തല്‍സമയ കണക്കുകൾ അറിയാനും വിലയിരുത്താനും ഡാഷ് ബോർഡ് ആരംഭിച്ചു. https://cmdashboard.karnataka.gov.in എന്ന വെബ് മേൽവിലാസത്തിലാണ് ഡാഷ്ബോർഡ് തുടങ്ങിയത്. ഡാഷ്ബോർഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വഹിച്ചു. ഇ ഗവേര്‍ണന്‍സിന്‍റെ ഭാഗമായി ആരംഭിച്ച ഡാഷ്ബോർഡില്‍ സംസ്ഥാനത്തേക്കുള്ള…


