മാനനഷ്ടക്കേസ്; സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്

മാനനഷ്ടക്കേസ്; സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി വിഷയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മനനഷ്ടക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്. എം‌പിമാർക്കും എം‌എൽ‌എമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നോട്ടീസ് അയച്ചത്. സാമൂഹിക പ്രവർത്തകൻ ടി‌ജെ എബ്രഹാം സമർപ്പിച്ച…
സംസ്ഥാനത്ത് നേതൃമാറ്റം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

സംസ്ഥാനത്ത് നേതൃമാറ്റം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ ധാരണ മുമ്പ് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗികമായി തീരുമാനം എടുക്കേണ്ടത് പാർട്ടി ആണെന്നും അദ്ദേഹം…
രാജ്യത്തെ സമ്പന്നരായ മുഖ്യമന്ത്രിമാർ; ഒന്നാം സ്ഥാനത്ത് ചന്ദ്രബാബു നായിഡു, സിദ്ധരാമയ്യ മൂന്നാം സ്ഥാനത്ത്

രാജ്യത്തെ സമ്പന്നരായ മുഖ്യമന്ത്രിമാർ; ഒന്നാം സ്ഥാനത്ത് ചന്ദ്രബാബു നായിഡു, സിദ്ധരാമയ്യ മൂന്നാം സ്ഥാനത്ത്

ബെംഗളൂരു: രാജ്യത്തെ മൂന്നാമത്തെ സമ്പന്നനായ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് റിപ്പോർട്ട്‌. ടിഡിപിയുടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി നാരാ ചന്ദ്രബാബു നായിഡു (931 കോടി രൂപ), അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു (332 കോടി രൂപ) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളവർ. 51 കോടി…
മൈസൂരു റോഡിന് സിദ്ധരാമയ്യയുടെ പേരിടാനൊരുങ്ങി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ

മൈസൂരു റോഡിന് സിദ്ധരാമയ്യയുടെ പേരിടാനൊരുങ്ങി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ

ബെംഗളൂരു: മൈസൂരു റോഡിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് നൽകാൻ തീരുമാനവുമായി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ. മുഡ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ലക്ഷ്മി വെങ്കിട്ടരമണസ്വാമി ക്ഷേത്രം മുതൽ ഔട്ടർ…
വഖഫ് ഭൂമിയിൽ നിർമിച്ച ക്ഷേത്രങ്ങൾ മാറ്റിസ്ഥാപിക്കില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ

വഖഫ് ഭൂമിയിൽ നിർമിച്ച ക്ഷേത്രങ്ങൾ മാറ്റിസ്ഥാപിക്കില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് വഖഫ് ഭൂമിയിൽ നിർമിച്ച ക്ഷേത്രങ്ങൾ മാറ്റിസ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർഷകർ കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ വഖഫ് ഭൂമിയാണെങ്കില്‍ അവരെ ഒഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വഖഫ് സ്വത്ത് കൈയ്യേറിയ സ്‌കൂളുകള്‍,…
വഖഫ്; ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് സിദ്ധരാമയ്യ

വഖഫ്; ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: വഖഫ് ഭൂമി ഏറ്റെടുക്കൽ വിഷയവുമായി ബന്ധപ്പെട്ട് ബിജെപി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വഖഫ് ഭൂമി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ ബിജെപി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണിത്. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത്…
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ വിമർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ വിമർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കും പാർലമെന്‍ററി ജനാധിപത്യത്തിനും മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ തടയുന്നതിനും അവര്‍ക്ക് മേലുള്ള അധികാരം…
മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഡി. കെ. ശിവകുമാറിന് വിട്ടുനൽകുമെന്ന് യാതൊരു മുൻധാരണയും ഇതുവരെ ഇല്ലെന്നും, അത്തരത്തിലൊരു വിട്ടുവീഴ്ച ഇല്ലെന്നും വ്യക്തമാക്കി സിദ്ധരാമയ്യ. കര്‍ണാടകയില്‍ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നുത്. അധികാരം പങ്കിടാന്‍ കരാറുണ്ടെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ…
വ്യക്തിപരമായ പകപോക്കലാണ് മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യ

വ്യക്തിപരമായ പകപോക്കലാണ് മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണം വ്യക്തിപരമായ പകപോക്കലാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ മുഖ്യമന്ത്രിയായി തിരിച്ചെത്തിയതിൽ ചിലർക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അംബേദ്കർ ഭവനിൽ ഇന്ത്യൻ ഭരണഘടനാ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നയങ്ങളെ…
പാൽ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം കർണാടക; സിദ്ധരാമയ്യ

പാൽ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം കർണാടക; സിദ്ധരാമയ്യ

ബെംഗളൂരു: ഗുജറാത്തിന് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാൽ ഉത്പാദക സംസ്ഥാനം കർണാടകയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയില്‍ കർണാടകയുടെ നന്ദിനി ബ്രാൻഡ് പാലിന്റെയും പാലുത്പന്നങ്ങളുടെയും വിപണനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ക്ഷീര മേഖലയ്ക്ക് സര്‍ക്കാര്‍ നൽകിയ ശക്തമായ പിന്തുണയാണ്…