കോൺഗ്രസിന്‍റെ 50 എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തു; ആരോപണവുമായി സിദ്ധരാമയ്യ

കോൺഗ്രസിന്‍റെ 50 എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തു; ആരോപണവുമായി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്തെ 50 കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. എംഎൽഎമാര്‍ പ്രലോഭിതരായില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഓപ്പറേഷൻ കമലയിലൂടെ മാത്രമാണ് ബിജെപി ഇതുവരെ അധികാരത്തിലെത്തിയത് എന്നും സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനമുന്നയിച്ചു. മൈസൂരുവിൽ നടന്ന പൊതു പരിപാടി…
സൗജന്യ പദ്ധതികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ല; സിദ്ധരാമയ്യ

സൗജന്യ പദ്ധതികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ല; സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് ശക്തി സ്കീം ഉൾപ്പെടെയുള്ള സൗജന്യ പദ്ധതികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്ത അഞ്ച് ​ഗ്യാരണ്ടികൾ നടപ്പാക്കുന്നത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നിലവിൽ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
കർണാടകയ്ക്കുള്ള നികുതി വിഹിതം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

കർണാടകയ്ക്കുള്ള നികുതി വിഹിതം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയ്ക്കുള്ള കേന്ദ്ര നികുതി വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് അനിതീ കാട്ടുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കന്നഡ രാജ്യോത്സവം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മഹരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍…
ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചു; സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചു; സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

ബെംഗളൂരു: തന്നെ ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ. മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസിലെ ഹർജിക്കാരനായ ടി. ജെ. എബ്രഹാം ആണ് പരാതി നൽകിയത്. തന്നെ ബ്ലാക്ക്‌മെയിലർ എന്നും, ഇതര ജാതിക്കാരനെന്നും വിളിച്ച്…
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടസപ്പെടുത്തി; എംഎൽഎ ജനാർദന റെഡ്ഢിയുടെ കാറുകൾ പിടിച്ചെടുത്തു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടസപ്പെടുത്തി; എംഎൽഎ ജനാർദന റെഡ്ഢിയുടെ കാറുകൾ പിടിച്ചെടുത്തു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയ സംഭവത്തിൽ എംഎൽഎ ജനാർദന റെഡ്ഢിയുടെ ആഡംബര കാറുകൾ പിടിച്ചെടുത്തു. കോപ്പാളിലാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ പോലീസ് റോഡ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതിനിടെ എംഎൽഎയുടെ കാർ റോഡ് ഡിവൈഡർ മുറിച്ച് അതിവേഗം കടന്നുപോകുകയായിരുന്നു. ഈ…
മുഡ; പാർട്ടി ഹൈകമാൻഡ് ആവശ്യപ്പെടാതെ രാജി വെക്കില്ലെന്ന്  സിദ്ധരാമയ്യ

മുഡ; പാർട്ടി ഹൈകമാൻഡ് ആവശ്യപ്പെടാതെ രാജി വെക്കില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ പാർട്ടി ഹൈക്കമാൻഡ് ആവശ്യപ്പെടാതെ രാജി വെക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷം താൻ രാജി വയ്ക്കണമെന്നാവിശ്യപ്പെട്ട് മുറവിളി കൂട്ടുന്നത് വെറുതെയാണെന്നും, രാജി വയ്ക്കുമെന്ന് പ്രചരിപ്പിക്കുന്നത് വെറും ഊഹാപോഹമാണെന്നും സിദ്ധരാമയ്യ…
അർജുനായുള്ള തിരച്ചിൽ  ലക്ഷ്യത്തിലെത്തിക്കാനായതിൽ സംതൃപ്‌തി; സിദ്ധരാമയ്യ

അർജുനായുള്ള തിരച്ചിൽ ലക്ഷ്യത്തിലെത്തിക്കാനായതിൽ സംതൃപ്‌തി; സിദ്ധരാമയ്യ

ബെംഗളൂരു: അർജുനായുള്ള തിരച്ചിൽ ലക്ഷ്യത്തിലെത്തിക്കാനായതിൽ സംതൃപ്‌തിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായിട്ടും ദൗത്യം പൂർത്തിയാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. 72 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ലക്ഷ്യം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ കർണാടക സർക്കാരിൻ്റെ നിശ്ചയാർഢ്യമാണ് ഫലം ഉറപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.…
മുഡ; സിദ്ധരാമയ്യ സ്വമേധയാ രാജി വെക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷം

മുഡ; സിദ്ധരാമയ്യ സ്വമേധയാ രാജി വെക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷം

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും രം​ഗത്ത്. കേസിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയിട്ടുണ്ട്. അന്വേഷണ നടപടികൾ കർണാടക ഹൈക്കോടതിയും…
മുഡ; ഹൈക്കോടതി വിധിയില്‍ നിയമവിദഗ്‌ധരുമായി കൂടിയാലോചന നടത്തുമെന്ന് സിദ്ധരാമയ്യ

മുഡ; ഹൈക്കോടതി വിധിയില്‍ നിയമവിദഗ്‌ധരുമായി കൂടിയാലോചന നടത്തുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ ഹർജി തള്ളിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമപ്രകാരം അത്തരമൊരു അന്വേഷണം അനുവദിക്കുമോ എന്ന് നിയമവിദഗ്‌ധരുമായി ആലോചിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും കേസിൽ ഏത് അന്വേഷണവും നേരിടാൻ തനിക്ക് മടിയില്ലെന്നും…
സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ വീഴ്ച

സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ വീഴ്ച

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ വീഴ്ച. ബെംഗളൂരുവിൽ ഇൻ്റർനാഷണൽ ഡേ ഓഫ് ഡെമോക്രസി പരിപാടിക്കിടെയാണ് സംഭവം. 24 കാരനായ യുവാവ് പെട്ടെന്ന് വേദിയിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത് യുവാവ് എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ…