മുഡ; സിദ്ധരാമയ്യയുടെ ഹർജിയിൽ കോടതി വിധി പറയുന്നത് മാറ്റിവെച്ചു

മുഡ; സിദ്ധരാമയ്യയുടെ ഹർജിയിൽ കോടതി വിധി പറയുന്നത് മാറ്റിവെച്ചു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) കേസിൽ തനിക്കെതിരായ വിചാരണ നടപടികളുടെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് മാറ്റിവെച്ച് കർണാടക ഹൈക്കോടതി. ഹർജിയിൽ വാദം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കോടതി തീരുമാനം. മുഡ അഴിമതിയുമായി…
നികുതി വിഹിതത്തിലെ കുറവ്; എട്ട് മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കർണാടക

നികുതി വിഹിതത്തിലെ കുറവ്; എട്ട് മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കർണാടക

ബെംഗളൂരു: സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സർക്കാർ നികുതി വിഹിതത്തിലെ കുറവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ധനകാര്യ ഫെഡറലിസത്തിന്‍റെ വിഷയങ്ങളിൽ കൂട്ടായ ചർച്ച നടത്താന്‍ ബെംഗളൂരുവിൽ കോൺക്ലേവ് നടത്താന്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിമാരെ ക്ഷണിച്ചു. കേരളം,…
ബിജെപി ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കാൻ മന്ത്രിതല സമിതി

ബിജെപി ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കാൻ മന്ത്രിതല സമിതി

ബെംഗളൂരു: ബിജെപി ഭരണത്തിലെ അഴിമതികൾ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതിക്ക് രൂപീകരിച്ചു. മുൻ ബിജെപി ഭരണത്തിലെ അഴിമതികൾ എങ്ങനെ അന്വേഷിക്കണമെന്നും അവയിലേതെങ്കിലും അന്വേഷണത്തിലാണെങ്കിൽ നടപടികള്‍ വേഗത്തിലാക്കാനുമാണ് മന്ത്രിമാരുടെ അഞ്ചംഗ സമിതിയെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലുള്ള…
മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കുള്ള സ്റ്റേ നീട്ടി

മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കുള്ള സ്റ്റേ നീട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ വിചാരണക്കോടതി നടപടികൾക്കുള്ള സ്റ്റേ കോടതി നീട്ടി. സെപ്റ്റംബർ 12 വരെയാണ് സ്റ്റേ നീട്ടിയത്. കേസിൽ ഗവർണർ താവർചന്ദ് ഗെലോട്ട് പ്രോസിക്യൂട്ട് നടപടി അനുവദിച്ചതിൻ്റെ നിയമസാധുത ചോദ്യം…
മുഡ; സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുഡ; സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബെംഗളൂരു: മുഡ അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിദ്ധരാമയ്യ ഹർജി നൽകിയിരിക്കുന്നത്. അതേസമയം മുഡ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് എതിര്‍ കക്ഷികളായ സാമൂഹ്യ…
കന്നഡ സിനിമ മേഖലയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിയെ കണ്ട് സഞ്ജന ഗൽറാണി

കന്നഡ സിനിമ മേഖലയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിയെ കണ്ട് സഞ്ജന ഗൽറാണി

ബെംഗളൂരു: കന്നഡ സിനിമ മേഖലയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യവുമായി നടി സഞ്ജന ഗൽറാണി. ഇതുമായി ബന്ധപ്പെട്ട് സഞ്ജന, മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽ കണ്ട് കത്ത് സമർപ്പിച്ചു. സിനിമ മേഖലയിലെ സ്ത്രീകളുടെ സുരക്ഷാ ഉറപ്പാക്കാന്‍ സ്ത്രീകളുടെ ഒരു കമ്മിറ്റി രുപീകരിക്കണം എന്നായിരുന്നു സഞ്ജന…
മുഡ അഴിമതി ആരോപണം; കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ സിദ്ധരാമയ്യ രാജിവയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി കെ.ജെ. ജോർജ്

മുഡ അഴിമതി ആരോപണം; കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ സിദ്ധരാമയ്യ രാജിവയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി കെ.ജെ. ജോർജ്

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കേണ്ടതില്ലെന്ന് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ്. ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. അന്തിമവിധി എന്തായാലും അത് വരുന്നത് വരെ അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാരിനെ…
മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കെതിരായ ഇടക്കാല സ്റ്റേ നീട്ടി

മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കെതിരായ ഇടക്കാല സ്റ്റേ നീട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വിചാരണ കോടതി നടപടികൾക്കുള്ള ഇടക്കാല സ്റ്റേ നീട്ടി കർണാടക ഹൈക്കോടതി. സെപ്റ്റംബർ ഒമ്പത് വരെയാണ് സ്റ്റേ നീട്ടിയത്. കേസിൽ സിദ്ധരാമയ്യക്കെതിരെ ഗവർണർ താവർചന്ദ് പ്രോസിക്യൂഷന് അനുമതി…
കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമരയ്ക്ക് ശ്രമമെന്ന് സിദ്ധരാമയ്യ

കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമരയ്ക്ക് ശ്രമമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമരയ്ക്ക് ബിജെപി ശ്രമിക്കുന്നതിനായി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓപ്പറേഷൻ താമരയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്നും സിദ്ധരാമയ്യ ആരോപിച്ചു. പണംകൊണ്ട് കോൺഗ്രസ് എംഎൽഎമാരെ വശീകരിക്കാൻ കഴിയില്ല. സർക്കാരിനെ അട്ടിമറിക്കുന്നത് എളുപ്പമുള്ള കാര്യമാവില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത്…
16-മത് ധനകാര്യ കമ്മിഷൻ സമ്മേളനം; ബെംഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി 55,586 കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാര്‍ 

16-മത് ധനകാര്യ കമ്മിഷൻ സമ്മേളനം; ബെംഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി 55,586 കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാര്‍ 

ബെംഗളൂരു: പതിനാറാം ധനകാര്യ കമ്മിഷൻ ഗ്രാന്‍റ് വിഹിതം സന്തുലിതവും സുതാര്യവുമാകുമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ നടന്ന 16-മത് ധനകാര്യ കമ്മിഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  തങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനങ്ങളിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം…